മറക്കു നീ മറക്കു
ഈ മാന്‍ മിഴി കളെ മറക്കു
മാധലപൂവിനെ മറക്കു
സ്നേഹതാരതെ അര് ക്ക് നു പ്രിയമാം
ചെ റു താ മര യെ നീ മറക്കു
ചെന്നിളം ചുണ്ടില്‍ നിന്നുതിരുന്ന
അവള്‍ തന്‍ മാ ധുര്യ ഗീതത്തെ മറക്കു
അവള്‍ തന്‍ ചടുല ന്രിത ചുവടു കളെ മറക്കു
ലാസ്യഭാന്ഗ്യെ മറക്കു
ആരെയും മോഹിപ്പിക്കും അവള്‍ തന്‍
ചെറു മന്ധഹാസതെ മറക്കു
അഴകാര്‍ന്ന അവള്‍ തന്‍
വിതറിയ കൂന്തലിനെ മറക്കു
നീണ്ട ഹസ്ത മുനംബുകളെ മറക്കു
കണ്ണില്‍ നിന്നും മാ യും മുന്‍പെ മറക്കു
എ ല്ലാം മറക്കു
തന്‍ പ്രിയയെ മറക്കു
" ഓ ര്‍ മി ക്കാ മ് ഒരു നാള്‍
അടുത്ത ജ ന്‍ മ ത്തില്‍ പ്രിയേ
കാണാം നമുക്ക് കൂടാം
അടുത്ത യുഗത്തില്‍ പ്രിയേ .......
ഈ മാന്‍ മിഴി കളെ മറക്കു
മാധലപൂവിനെ മറക്കു
സ്നേഹതാരതെ അര് ക്ക് നു പ്രിയമാം
ചെ റു താ മര യെ നീ മറക്കു
ചെന്നിളം ചുണ്ടില്‍ നിന്നുതിരുന്ന
അവള്‍ തന്‍ മാ ധുര്യ ഗീതത്തെ മറക്കു
അവള്‍ തന്‍ ചടുല ന്രിത ചുവടു കളെ മറക്കു
ലാസ്യഭാന്ഗ്യെ മറക്കു
ആരെയും മോഹിപ്പിക്കും അവള്‍ തന്‍
ചെറു മന്ധഹാസതെ മറക്കു
അഴകാര്‍ന്ന അവള്‍ തന്‍
വിതറിയ കൂന്തലിനെ മറക്കു
നീണ്ട ഹസ്ത മുനംബുകളെ മറക്കു
കണ്ണില്‍ നിന്നും മാ യും മുന്‍പെ മറക്കു
എ ല്ലാം മറക്കു
തന്‍ പ്രിയയെ മറക്കു
" ഓ ര്‍ മി ക്കാ മ് ഒരു നാള്‍
അടുത്ത ജ ന്‍ മ ത്തില്‍ പ്രിയേ
കാണാം നമുക്ക് കൂടാം
അടുത്ത യുഗത്തില്‍ പ്രിയേ .......
jst for a fun...........
ReplyDeleteFantastic..You Have a Bright future.Keep going.. I could see only Some spelling mistakes ..Other than nothing..Excellent composition..Do it well..Keep posting..
ReplyDelete