Tuesday, 19 February 2013

ജാലകപക്ഷീ....

ജാലകപക്ഷീീ ...........
             
                  ജാലകപക്ഷീ  നീയിന്നെതെന്തെ
                  നോവേറും  ഗാനങ്ങള്‍  പാടിടുന്നു??
                 തമസ്സിനെ വകഞ്ഞുതെല്ലാ യിരം കിരണങ്ങള്‍
                 മഞ്ഞുതുള്ളിയില്ലൂ ടെ  അടുത്തുവന്നു
                 മിന്നിതിള ങ്ങിയതെന്നുടെ മേനിയില്‍
                 മോടി പിടിപ്പിച്ചു  നില്‍ക്കുകയാനാട്യഷളിഗല്‍ യ്
               അന്നേരമാണ് ഞാന്‍ ജാലകപക്ഷിതന്‍
             ഇടറിയ  ഗാനത്തെ ചെവിയോര്‍ ത്ത തു .. 
             പാടുകയാണി വ ള്‍  ആരും ഭയക്കുന്ന
             പറയാന്‍ മടിക്കുന്ന  ജീവിത സത്യങ്ങള്‍..
                              ചതിയരും ,ദുരാഗ്ര മോ ഹികള്‍  അങ്ങനെ
                              മൂല്യങ്ങളെ  വക വക്കാ തലറി വിളിക്കുന്ന
                              അസുരവിത്തു ക്കളാം  മനുഷ്യര്‍
                               എല്ലാമറിഞ്ഞിട്ടും  അറിയില്ലെന്ന് നടിച്ചവര്‍
                               നാട്യ ശാലികള്‍  നാണമി ല്ലാത്ത വര്‍
                               നേടിയ പലവക യോഗ്യതയുണ്ടെന്നാ ലുമീ
                              ക്കൂ ട്ടര്‍ കാണുകയില്ലയീ  രംഗങ്ങള്‍
                               മങ്ങിയ ലോകമാ ണി വര്‍ക്കേ തും പ്രിയങ്കരം
                               സ്വ്ര്തജീവരാം  സ്വപ്നവിഹാരികള്‍ 
                                കച്ചവട തന്ത്രരാം  ഇവരോ  മറക്കുന്നു
                               മേന്മയേറിയ  ജീവിതമൂല്യങ്ങള്‍
                              കാലം മാറ്റിയ പരിഷ്ക്കാരങ്ങള വരെ
                             കാലം മറക്കുന്ന കോലമാക്കീ
                             കള്ളത്തര ങ്ങ ളോ  അവരുടെ കൂട്ടുമായ്
                            വെട്ടും കൊലയും പങ്കാളി കളുമായി
         ബന്ധം മറക്കുന്നു  ബന്ധ നമാക്കുന്നു
       ബോധം നശിപ്പിചിവര്‍  വിഹരിക്കുമീ
       ലോകം  ചോദ്യചിഹ്നമായ്  മാറിടുന്നു
      വ്യര്‍ത്ഥ മാ കു ന്നു നിമിഷം തോറും
      വഞ്ചി തരാകുന്നു  നമ്മളെല്ലാം
                              ഇരു നാളില്‍ തീരുമാ പ്രക്ഷോ ഭ  റാലികള്‍ 
                             പലനാളില്‍ തീരുമാ സന്ഖട്ടനങ്ങള്‍
                             പൊട്ടിമുളക്കുന്ന വൃദ്ധസദനങ്ങള്‍
                            പൊട്ടിക്കരയുന്ന അമ്മത്തൊ ട്ടിലിന്‍
                            കാഴ്ചകളെല്ലാം  വിനോദങ്ങളാ യ്
ജാലകപക്ഷിതന്‍  നിറമിഴികളെ
തുടക്കുവനാകാതെ ഞാന്‍ നില്‍ക്കയായ്
ഇടറുന്ന ഗാനം മുഴുമിക്കനകാതെ
ജാലകപക്ഷിയോ  പറന്നുപോയി
തേടുകയാ ണി വ ള്‍  മറ്റൊരു  സ്രോതാവിന്‍
തുറന്നിട്ട  ജാലക  പഴുതുകളെ ,,,,, 

     
    
                             
                            

വാർദ്ധക്യം

നിരാ ലംബരാം മിവര്‍
തേങ്ങുന്നു ,വിങ്ങുന്നു
ജീവിത നൗകയുടെ  വാ ര്ധക്യത്തില്‍
 ഏ വരും   ഉണ്ടെന്നാലും തോന്നുന്നു ,
ഏക യാണി വര്‍ ,വയോധികര്‍
യാതൊന്നും ആശിക്കുന്നില്ലെന്നാലും
അറിയാതെ  തെങ്ങുന്നീ നിമിഷം
ഉറ്റ വരാം  മക്കളെ  പോ റ്റീ വളര്ത്തീ
ഉന്നതരാകു വാന്‍ പ്രെരിപ്പിചൂ ...
ഇന്നിതാ  പാവങ്ങള്‍ കഴിയുന്നു
രോ ദ നനിറയുമാ യേകാന്ത തയില്‍
വൃദ്ധ സദ നങ്ങ ള്‍  പൊട്ടിമുളക്കുന്നു
കൈനീട്ടിവാങ്ങുംമീക്കൂട്ടരെ ..
ചിലരോ  ജീവിപ്പൂ  തമസ്സു  കയറിയ
ചിതലരിക്കുന്ന മൂലകളില്‍ ........ 

വാർദ്ധക്യം...

ചേ ല ത്തു മ്പില്‍  കളിച്ചു വളര്‍ന്നോരാ 
പുന്നരപ്പൈദലൊ കാണാ തെ യായ് 
ഒന്നോടുതെതീ വാരീപുണരാ നായി 
ഓമനമുഖങ്ങളും അകന്നുപോയി... 
അരുമീല്ലെന്നീയേ കാ ന്ത വാര്‍ ദ്ധക്യ വേളയില്‍ 
ഒരു അന്വേഷണ വാ ച കം ചൊല്ലീടുവാന്‍ 
                             തളരുന്നു ,വിയര്‍ക്കുന്നു ,ഓര്‍മ്മകള്‍ 
                             മറയുന്നു ,ഇരുട്ടു കയറുന്നു  മിഴിരണ്ടിലും 
                              ഒരു കാവില്‍ ജലം നല്കുവാനരുണ്ടീ പാവത്തി 
                             ന്നകതോ പുറത്തോ വിളികേല്‍പതില്ല 
                             ഊന്നിയ  പാദമോ വിറക്കുന്നു തെല്ലേ 
                              ഉഴയുന്നു മനം തേങ്ങുന്നു ..... 
                              ഉമ്മറ ക്കോ ലായില്‍  ചാരുപടിയുടെ 
                               തേജ്ജസ്സു മാടി  വിളിക്കുന്നു ... 
                               വിളറിയ മുഖവും വരണ്ടതൊ ണ്ട യും 
                                വാടിതളര്‍ന്നു  മലര്‍ന്നു വീണു 
                                  വെരോറ്റ രാലിന്‍  തടികണ ക്കേ ...... 
     

Monday, 18 February 2013

ERA..

അ കാ ല  മരണത്തിനുതര വാ ദി യേ
 തേ ടി  അലയുന്ന്  നേ രമിദു
അമ്മ ,പെങ്ങമ്മാരെ തിരിച്ചറിയാത്ത
കുല ദ്രോ ഹി  കളുടെ   നാട്‌  ആണിതു
ഭാ ര തീ യ രാം  നാം  ഇതു  എന്തെ മറക്കുന്നു
പാവനമായ സംസ്കാരത്തെ
സ്ത്രീയെ സ്വയം ദേവിയി നിലനിര്‍ത്തി
പൂജിച്ച നാടിതു സുവര്‍ണ്ണ ദേശം
 യുധതിന്നകതിരിവില്‍  മാനത്തിന്‍  ഉത്തരം  നല്‍കീ
  എ ന്നാലും  വെട്ടകഴുഗന്മാര്‍ ഉയര്‍ത്തിയ
   വിഷ ശരങ്ങളെ  പടവെട്ടി  ധീരര്‍
 പഞ്ച പാ ണ്ട്ടവര്‍  നേടിയെടുത്തു
സംസ്കരമുദ്രയെ  നെഞ്ചോടു ചേര്‍ത്തു
എന്നിട്ടോ ??
                  നൂററ് ആണ്ടു  പിന്നിട്ട്   കാലം  കടന്നു പോയ്‌
 വേട്ട ക്ക ഴു കന്മാര്‍ , കാമ ഭ്രാന്തന്മാര്‍
നട മാ ടു ന്ന്  കലിയുഗത്തില്‍
ഇന്നില്ല അവ രുടെ  ശ്വാസ മു കു ര ത്തില്‍
സ ത്യ വും നീതിയും , മൂ ല്യങ്ങളും
പീഡന  പാത്രമായ് മാറ്റി അവരാം   സ്ത്രീയെ
ജീവനു  പോലും വില ഇല്ലാതാക്കീ
ഉന്ന ത പീഡ ത്തില്‍  ഭരിക്കുന്നു  സ്ത്രീ കള്‍
ഉന്ന മ ന ത്തി നായ്‌  പോ രാ ടു ന്നു
ഒന്നൊ ഴി യാ തെ  ന ട മാ ടും  ദു ര ന്ത ങ്ങള്‍
ഒന്നു മല്ലാതെ യായ് കാ ണി ക്കുന്നു
ഉത്തരമില്ലാത്ത പലവക ചെയ്തിക്ക്‌
ഉയരങ്ങള്‍ തന്ടിയിട്ടെന്തു കാര്യം ???
                അര ചാണ്‍ വിശപ്പില്‍   പൊ ലിഞ്ഞു പോ കാ തെ
അര മുരുക്കിയവള്  കു ടും ബ ത്തി നായ്
ത ണ ലാ യ് ,സാ ന്ത്വ്ന  പാത്ര മായ് ജീവി ച്ച
അവളെ നി ഷ് ക്ക രു ണം  കൊ ന്നോടു ക്കീ
പ്രടികരിച്ചവള്‍ ,നി ല വി ളി ച്ചു റക്കെ
കഴു ക ന്‍ മാ ര്‍  പി ച്ചി ചീ ന്തി യ വ ളേ
ഒപ്പം  സ ഹാ  യി ,സ ഹോ ദ ര പാ ത്ര ത്തെ
കൊ ല്ലാ തെ  കൊന്നു  തളര്തിവിട്ടു
ദു ഖ  ഭാരത്താല്‍ ,പാപ ഭാരത്താല്‍
ഏ റ്റു വാ ങ്ങീ ,എന്നമ്മ  ഭൂമി യമ്മ
പു ത്ര രാം  നീചര്‌തന്‌ ,ദുര്‍ വേല നിമിത്തങ്ങള്‍
സര്വടും കൈ നീട്ടി സ്വീകരിചൂ
                           പുലരിയില്‍    പുഞ്ചിരി ത്തൂകി യ ക ലു ന്നാ
                             പു ന്നോ മന ,കൂട ണ യും  വരെ
                            പരി ഭ്രാന്തിതന്നെ,
                            പൈദലരിയില്ലപഞ്ചരയൊദുന്ന
                           പൊയ്മുഖം വച്ചോരാം ,നീചരരെ
                          ദുര്‍ നി മി ത്ത ങ്ങ ലാ യ്  നി ത്യ വാര്‍ ത്ത ക ളില്‍
                          ധാരുണ ദൃശ്യങ്ങള്‍ ധഹി ക്കാതെ യായ്
                                      ന ഷ്ട മാകുന്ന  ദിനത്തെ  ഓര്‍ത്തു നാം
                                      നിശേ ഷം  തള്ളുന്നു   പ ത്ര ങ്ങ ളെ ................


marakkuuu....

  മറക്കു നീ മറക്കു
ഈ മാന്‍  മിഴി കളെ  മറക്കു
മാധലപൂവിനെ മറക്കു
 സ്നേഹതാരതെ  അര്‌ ക്ക് നു  പ്രിയമാം
 ചെ റു  താ മര യെ  നീ  മറക്കു
ചെന്നിളം ചുണ്ടില്‍  നിന്നുതിരുന്ന
  അവള്‍ തന്‍ മാ ധുര്യ ഗീതത്തെ മറക്കു
അവള്‍ തന്‍  ചടുല ന്രിത ചുവടു കളെ  മറക്കു
ലാസ്യഭാന്ഗ്യെ മറക്കു
ആരെയും മോഹിപ്പിക്കും അവള്‍ തന്‍
ചെറു മന്ധഹാസതെ മറക്കു
അഴകാര്‍ന്ന അവള്‍ തന്‍
വിതറിയ കൂന്തലിനെ മറക്കു
നീണ്ട ഹസ്ത മുനംബുകളെ മറക്കു
കണ്ണില്‍ നിന്നും മാ യും  മുന്‍പെ മറക്കു 
എ ല്ലാം മറക്കു
തന്‍ പ്രിയയെ മറക്കു
                  "   ഓ ര്‍ മി ക്കാ മ്  ഒരു നാള്‍
അടുത്ത  ജ ന്‍ മ ത്തില്‍  പ്രിയേ
കാണാം നമുക്ക് കൂടാം
അടുത്ത യുഗത്തില്‍  പ്രിയേ .......