ജാലകപക്ഷീീ ...........
ജാലകപക്ഷീ നീയിന്നെതെന്തെ
നോവേറും ഗാനങ്ങള്‍ പാടിടുന്നു??
തമസ്സിനെ വകഞ്ഞുതെല്ലാ യിരം കിരണങ്ങള്‍
മഞ്ഞുതുള്ളിയില്ലൂ ടെ അടുത്തുവന്നു
മിന്നിതിള ങ്ങിയതെന്നുടെ മേനിയില്‍
മോടി പിടിപ്പിച്ചു നില്‍ക്കുകയാനാട്യഷളിഗല്‍ യ്
അന്നേരമാണ് ഞാന്‍ ജാലകപക്ഷിതന്‍
ഇടറിയ ഗാനത്തെ ചെവിയോര്‍ ത്ത തു ..
പാടുകയാണി വ ള്‍ ആരും ഭയക്കുന്ന
പറയാന്‍ മടിക്കുന്ന ജീവിത സത്യങ്ങള്‍..
ചതിയരും ,ദുരാഗ്ര മോ ഹികള്‍ അങ്ങനെ
മൂല്യങ്ങളെ വക വക്കാ തലറി വിളിക്കുന്ന
അസുരവിത്തു ക്കളാം മനുഷ്യര്‍
എല്ലാമറിഞ്ഞിട്ടും അറിയില്ലെന്ന് നടിച്ചവര്‍
നാട്യ ശാലികള്‍ നാണമി ല്ലാത്ത വര്‍
നേടിയ പലവക യോഗ്യതയുണ്ടെന്നാ ലുമീ
ക്കൂ ട്ടര്‍ കാണുകയില്ലയീ രംഗങ്ങള്‍
മങ്ങിയ ലോകമാ ണി വര്‍ക്കേ തും പ്രിയങ്കരം
സ്വ്ര്തജീവരാം സ്വപ്നവിഹാരികള്‍
കച്ചവട തന്ത്രരാം ഇവരോ മറക്കുന്നു
മേന്മയേറിയ ജീവിതമൂല്യങ്ങള്‍
കാലം മാറ്റിയ പരിഷ്ക്കാരങ്ങള വരെ
കാലം മറക്കുന്ന കോലമാക്കീ
കള്ളത്തര ങ്ങ ളോ അവരുടെ കൂട്ടുമായ്
വെട്ടും കൊലയും പങ്കാളി കളുമായി
ബന്ധം മറക്കുന്നു ബന്ധ നമാക്കുന്നു
ബോധം നശിപ്പിചിവര്‍ വിഹരിക്കുമീ
ലോകം ചോദ്യചിഹ്നമായ് മാറിടുന്നു
വ്യര്‍ത്ഥ മാ കു ന്നു നിമിഷം തോറും
വഞ്ചി തരാകുന്നു നമ്മളെല്ലാം
ഇരു നാളില്‍ തീരുമാ പ്രക്ഷോ ഭ റാലികള്‍
പലനാളില്‍ തീരുമാ സന്ഖട്ടനങ്ങള്‍
പൊട്ടിമുളക്കുന്ന വൃദ്ധസദനങ്ങള്‍
പൊട്ടിക്കരയുന്ന അമ്മത്തൊ ട്ടിലിന്‍
കാഴ്ചകളെല്ലാം വിനോദങ്ങളാ യ്
ജാലകപക്ഷിതന്‍ നിറമിഴികളെ
തുടക്കുവനാകാതെ ഞാന്‍ നില്‍ക്കയായ്
ഇടറുന്ന ഗാനം മുഴുമിക്കനകാതെ
ജാലകപക്ഷിയോ പറന്നുപോയി
തേടുകയാ ണി വ ള്‍ മറ്റൊരു സ്രോതാവിന്‍
തുറന്നിട്ട ജാലക പഴുതുകളെ ,,,,,
ജാലകപക്ഷീ നീയിന്നെതെന്തെ
നോവേറും ഗാനങ്ങള്‍ പാടിടുന്നു??
തമസ്സിനെ വകഞ്ഞുതെല്ലാ യിരം കിരണങ്ങള്‍
മഞ്ഞുതുള്ളിയില്ലൂ ടെ അടുത്തുവന്നു
മിന്നിതിള ങ്ങിയതെന്നുടെ മേനിയില്‍
മോടി പിടിപ്പിച്ചു നില്‍ക്കുകയാനാട്യഷളിഗല്‍ യ്
അന്നേരമാണ് ഞാന്‍ ജാലകപക്ഷിതന്‍
ഇടറിയ ഗാനത്തെ ചെവിയോര്‍ ത്ത തു ..
പാടുകയാണി വ ള്‍ ആരും ഭയക്കുന്ന
പറയാന്‍ മടിക്കുന്ന ജീവിത സത്യങ്ങള്‍..
ചതിയരും ,ദുരാഗ്ര മോ ഹികള്‍ അങ്ങനെ
മൂല്യങ്ങളെ വക വക്കാ തലറി വിളിക്കുന്ന
അസുരവിത്തു ക്കളാം മനുഷ്യര്‍
എല്ലാമറിഞ്ഞിട്ടും അറിയില്ലെന്ന് നടിച്ചവര്‍
നാട്യ ശാലികള്‍ നാണമി ല്ലാത്ത വര്‍
നേടിയ പലവക യോഗ്യതയുണ്ടെന്നാ ലുമീ
ക്കൂ ട്ടര്‍ കാണുകയില്ലയീ രംഗങ്ങള്‍
മങ്ങിയ ലോകമാ ണി വര്‍ക്കേ തും പ്രിയങ്കരം
സ്വ്ര്തജീവരാം സ്വപ്നവിഹാരികള്‍
കച്ചവട തന്ത്രരാം ഇവരോ മറക്കുന്നു
മേന്മയേറിയ ജീവിതമൂല്യങ്ങള്‍
കാലം മാറ്റിയ പരിഷ്ക്കാരങ്ങള വരെ
കാലം മറക്കുന്ന കോലമാക്കീ
കള്ളത്തര ങ്ങ ളോ അവരുടെ കൂട്ടുമായ്
വെട്ടും കൊലയും പങ്കാളി കളുമായി
ബന്ധം മറക്കുന്നു ബന്ധ നമാക്കുന്നു
ബോധം നശിപ്പിചിവര്‍ വിഹരിക്കുമീ
ലോകം ചോദ്യചിഹ്നമായ് മാറിടുന്നു
വ്യര്‍ത്ഥ മാ കു ന്നു നിമിഷം തോറും
വഞ്ചി തരാകുന്നു നമ്മളെല്ലാം
ഇരു നാളില്‍ തീരുമാ പ്രക്ഷോ ഭ റാലികള്‍
പലനാളില്‍ തീരുമാ സന്ഖട്ടനങ്ങള്‍
പൊട്ടിമുളക്കുന്ന വൃദ്ധസദനങ്ങള്‍
പൊട്ടിക്കരയുന്ന അമ്മത്തൊ ട്ടിലിന്‍
കാഴ്ചകളെല്ലാം വിനോദങ്ങളാ യ്
ജാലകപക്ഷിതന്‍ നിറമിഴികളെ
തുടക്കുവനാകാതെ ഞാന്‍ നില്‍ക്കയായ്
ഇടറുന്ന ഗാനം മുഴുമിക്കനകാതെ
ജാലകപക്ഷിയോ പറന്നുപോയി
തേടുകയാ ണി വ ള്‍ മറ്റൊരു സ്രോതാവിന്‍
തുറന്നിട്ട ജാലക പഴുതുകളെ ,,,,,
നന്നായിട്ടുണ്ട്
ReplyDelete