ചേ ല ത്തു മ്പില്‍ കളിച്ചു വളര്‍ന്നോരാ
പുന്നരപ്പൈദലൊ കാണാ തെ യായ്
ഒന്നോടുതെതീ വാരീപുണരാ നായി
ഓമനമുഖങ്ങളും അകന്നുപോയി...
അരുമീല്ലെന്നീയേ കാ ന്ത വാര്‍ ദ്ധക്യ വേളയില്‍
ഒരു അന്വേഷണ വാ ച കം ചൊല്ലീടുവാന്‍
തളരുന്നു ,വിയര്‍ക്കുന്നു ,ഓര്‍മ്മകള്‍
മറയുന്നു ,ഇരുട്ടു കയറുന്നു മിഴിരണ്ടിലും
ഒരു കാവില്‍ ജലം നല്കുവാനരുണ്ടീ പാവത്തി
ന്നകതോ പുറത്തോ വിളികേല്‍പതില്ല
ഊന്നിയ പാദമോ വിറക്കുന്നു തെല്ലേ
ഉഴയുന്നു മനം തേങ്ങുന്നു .....
ഉമ്മറ ക്കോ ലായില്‍ ചാരുപടിയുടെ
തേജ്ജസ്സു മാടി വിളിക്കുന്നു ...
വിളറിയ മുഖവും വരണ്ടതൊ ണ്ട യും
വാടിതളര്‍ന്നു മലര്‍ന്നു വീണു
വെരോറ്റ രാലിന്‍ തടികണ ക്കേ ......
No comments:
Post a Comment