അ കാ ല മരണത്തിനുതര വാ ദി യേ
തേ ടി അലയുന്ന് നേ രമിദു
അമ്മ ,പെങ്ങമ്മാരെ തിരിച്ചറിയാത്ത
കുല ദ്രോ ഹി കളുടെ നാട് ആണിതു
ഭാ ര തീ യ രാം നാം ഇതു എന്തെ മറക്കുന്നു
പാവനമായ സംസ്കാരത്തെ
സ്ത്രീയെ സ്വയം ദേവിയി നിലനിര്‍ത്തി
പൂജിച്ച നാടിതു സുവര്‍ണ്ണ ദേശം
യുധതിന്നകതിരിവില് മാനത്തിന് ഉത്തരം നല്കീ
എ ന്നാലും വെട്ടകഴുഗന്മാര് ഉയര്‍ത്തിയ
വിഷ ശരങ്ങളെ പടവെട്ടി ധീരര്‍
പഞ്ച പാ ണ്ട്ടവര് നേടിയെടുത്തു
സംസ്കരമുദ്രയെ നെഞ്ചോടു ചേര്‍ത്തു
എന്നിട്ടോ ??
നൂററ് ആണ്ടു പിന്നിട്ട് കാലം കടന്നു പോയ്
വേട്ട ക്ക ഴു കന്മാര് , കാമ ഭ്രാന്തന്മാര്
നട മാ ടു ന്ന് കലിയുഗത്തില്‍
ഇന്നില്ല അവ രുടെ ശ്വാസ മു കു ര ത്തില്‍
സ ത്യ വും നീതിയും , മൂ ല്യങ്ങളും
പീഡന പാത്രമായ് മാറ്റി അവരാം സ്ത്രീയെ
ജീവനു പോലും വില ഇല്ലാതാക്കീ
ഉന്ന ത പീഡ ത്തില്‍ ഭരിക്കുന്നു സ്ത്രീ കള്‍
ഉന്ന മ ന ത്തി നായ് പോ രാ ടു ന്നു
ഒന്നൊ ഴി യാ തെ ന ട മാ ടും ദു ര ന്ത ങ്ങള്
ഒന്നു മല്ലാതെ യായ് കാ ണി ക്കുന്നു
ഉത്തരമില്ലാത്ത പലവക ചെയ്തിക്ക്
ഉയരങ്ങള്‍ തന്ടിയിട്ടെന്തു കാര്യം ???
അര ചാണ് വിശപ്പില്‍ പൊ ലിഞ്ഞു പോ കാ തെ
അര മുരുക്കിയവള് കു ടും ബ ത്തി നായ്
ത ണ ലാ യ് ,സാ ന്ത്വ്ന പാത്ര മായ് ജീവി ച്ച
അവളെ നി ഷ് ക്ക രു ണം കൊ ന്നോടു ക്കീ
പ്രടികരിച്ചവള് ,നി ല വി ളി ച്ചു റക്കെ
കഴു ക ന് മാ ര്‍ പി ച്ചി ചീ ന്തി യ വ ളേ
ഒപ്പം സ ഹാ യി ,സ ഹോ ദ ര പാ ത്ര ത്തെ
കൊ ല്ലാ തെ കൊന്നു തളര്തിവിട്ടു
ദു ഖ ഭാരത്താല്‍ ,പാപ ഭാരത്താല്‍
ഏ റ്റു വാ ങ്ങീ ,എന്നമ്മ ഭൂമി യമ്മ
പു ത്ര രാം നീചര്തന് ,ദുര് വേല നിമിത്തങ്ങള്‍
സര്വടും കൈ നീട്ടി സ്വീകരിചൂ
പുലരിയില്‍ പുഞ്ചിരി ത്തൂകി യ ക ലു ന്നാ
പു ന്നോ മന ,കൂട ണ യും വരെ
പരി ഭ്രാന്തിതന്നെ,
പൈദലരിയില്ലപഞ്ചരയൊദുന്ന
പൊയ്മുഖം വച്ചോരാം ,നീചരരെ
ദുര് നി മി ത്ത ങ്ങ ലാ യ് നി ത്യ വാര് ത്ത ക ളില്‍
ധാരുണ ദൃശ്യങ്ങള്‍ ധഹി ക്കാതെ യായ്
ന ഷ്ട മാകുന്ന ദിനത്തെ ഓര്‍ത്തു നാം
നിശേ ഷം തള്ളുന്നു പ ത്ര ങ്ങ ളെ ................
തേ ടി അലയുന്ന് നേ രമിദു
അമ്മ ,പെങ്ങമ്മാരെ തിരിച്ചറിയാത്ത
കുല ദ്രോ ഹി കളുടെ നാട് ആണിതു
ഭാ ര തീ യ രാം നാം ഇതു എന്തെ മറക്കുന്നു
പാവനമായ സംസ്കാരത്തെ
സ്ത്രീയെ സ്വയം ദേവിയി നിലനിര്‍ത്തി
പൂജിച്ച നാടിതു സുവര്‍ണ്ണ ദേശം
യുധതിന്നകതിരിവില് മാനത്തിന് ഉത്തരം നല്കീ
എ ന്നാലും വെട്ടകഴുഗന്മാര് ഉയര്‍ത്തിയ
വിഷ ശരങ്ങളെ പടവെട്ടി ധീരര്‍
പഞ്ച പാ ണ്ട്ടവര് നേടിയെടുത്തു
സംസ്കരമുദ്രയെ നെഞ്ചോടു ചേര്‍ത്തു
എന്നിട്ടോ ??
നൂററ് ആണ്ടു പിന്നിട്ട് കാലം കടന്നു പോയ്
വേട്ട ക്ക ഴു കന്മാര് , കാമ ഭ്രാന്തന്മാര്
നട മാ ടു ന്ന് കലിയുഗത്തില്‍
ഇന്നില്ല അവ രുടെ ശ്വാസ മു കു ര ത്തില്‍
സ ത്യ വും നീതിയും , മൂ ല്യങ്ങളും
പീഡന പാത്രമായ് മാറ്റി അവരാം സ്ത്രീയെ
ജീവനു പോലും വില ഇല്ലാതാക്കീ
ഉന്ന ത പീഡ ത്തില്‍ ഭരിക്കുന്നു സ്ത്രീ കള്‍
ഉന്ന മ ന ത്തി നായ് പോ രാ ടു ന്നു
ഒന്നൊ ഴി യാ തെ ന ട മാ ടും ദു ര ന്ത ങ്ങള്
ഒന്നു മല്ലാതെ യായ് കാ ണി ക്കുന്നു
ഉത്തരമില്ലാത്ത പലവക ചെയ്തിക്ക്
ഉയരങ്ങള്‍ തന്ടിയിട്ടെന്തു കാര്യം ???
അര ചാണ് വിശപ്പില്‍ പൊ ലിഞ്ഞു പോ കാ തെ
അര മുരുക്കിയവള് കു ടും ബ ത്തി നായ്
ത ണ ലാ യ് ,സാ ന്ത്വ്ന പാത്ര മായ് ജീവി ച്ച
അവളെ നി ഷ് ക്ക രു ണം കൊ ന്നോടു ക്കീ
പ്രടികരിച്ചവള് ,നി ല വി ളി ച്ചു റക്കെ
കഴു ക ന് മാ ര്‍ പി ച്ചി ചീ ന്തി യ വ ളേ
ഒപ്പം സ ഹാ യി ,സ ഹോ ദ ര പാ ത്ര ത്തെ
കൊ ല്ലാ തെ കൊന്നു തളര്തിവിട്ടു
ദു ഖ ഭാരത്താല്‍ ,പാപ ഭാരത്താല്‍
ഏ റ്റു വാ ങ്ങീ ,എന്നമ്മ ഭൂമി യമ്മ
പു ത്ര രാം നീചര്തന് ,ദുര് വേല നിമിത്തങ്ങള്‍
സര്വടും കൈ നീട്ടി സ്വീകരിചൂ
പുലരിയില്‍ പുഞ്ചിരി ത്തൂകി യ ക ലു ന്നാ
പു ന്നോ മന ,കൂട ണ യും വരെ
പരി ഭ്രാന്തിതന്നെ,
പൈദലരിയില്ലപഞ്ചരയൊദുന്ന
പൊയ്മുഖം വച്ചോരാം ,നീചരരെ
ദുര് നി മി ത്ത ങ്ങ ലാ യ് നി ത്യ വാര് ത്ത ക ളില്‍
ധാരുണ ദൃശ്യങ്ങള്‍ ധഹി ക്കാതെ യായ്
ന ഷ്ട മാകുന്ന ദിനത്തെ ഓര്‍ത്തു നാം
നിശേ ഷം തള്ളുന്നു പ ത്ര ങ്ങ ളെ ................
dedicated to my all sisters,and mothers...
ReplyDelete