Monday, 29 April 2013

കംസൻ കാർന്നോർ ........

ഇന്നാ ട്ടിലിതുവരെ  ആരും  മറക്കാത്ത 
ആറടി ഒത്തവൻ  ഒറ്റക്കൊമ്പൻ 
മുഴങ്ങുന്ന  ശബ്ദവും ,മുരിക്കിൻ കോ ലായ 
ഇരുനിറ സുന്ദരൻ  കാർന്നോര് 
എന്പതു തിക യാറാ യിട്ടു മിദ്ധേഹം 
 നാല്പതിൻ ചുറുക്കൊടെ നടന്നിടുന്നു 
കാലത്തെ നേരത്തെ ഓടി എഴുന്നീട്ടു 
മിന്നല വേഗത്തിൽ പണി കൾ  തീര്ക്കും 
ഇക്കാഴ്ച്ച  കാണുന്ന ചെറുപ്പക്കാര അയ്യയ്യോ 
ഒന്നാകെ അന്തളിച്ചവസ്സരഗും 
 ഇക്കഥ ചൊല്ലാനായി  മട്രമീ സോദരി 
  ഇക്കണ്ട കാലത്തെ തമാശകളേ 
 ഒന്നിടവേട്ടിലണ്ടിലായ് പൂക്കുന്ന
 മുത്തശ്ശി മാവിന്റെ കഥ യാണിത്‌ ...
                                            വയസ്സാൻ കര്ന്നൂരിൻ കുന്നത്തെ വളപ്പിലായ് 
                                              ഉണ്ടൊരു വംബതി  മുത്തശ്ശി മാവ്
                                           


No comments:

Post a Comment